മാസ്റ്റര്‍ ഓഫ് ഹോസ്‌പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 26, 2012

മാസ്റ്റര്‍ ഓഫ് ഹോസ്‌പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍

തൃശ്ശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ അരണാട്ടുകരയിലുള്ള ഡോ.ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ഓഫ് ഹോസ്​പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാര്‍ക്കോടെ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എം.എല്‍.ടി, നഴ്‌സിങ് തുടങ്ങിയ പാരാമെഡിക്കല്‍ ബിരുദധാരികള്‍ക്ക് സീറ്റ് സംവരണം ഉണ്ടായിരിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 4 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.universityofcalicut.info, 0487-2388477 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.


News Source, Credits and thanks to : Mathrubhumi online

About the News

Posted on Tuesday, June 26, 2012. Labelled under , . Feel free to leave a response

1 comments for "മാസ്റ്റര്‍ ഓഫ് ഹോസ്‌പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍"

  1. ACC TO MY KNOWLEDGE, IT IS AN ADVANCED COURSE FOR A VARIETY OF ADVANCED POSITIONS WITHIN HEALTH CARE. A GOOD CHANCE FOR TRICHUR CANDIDATES(ALSO FOR OTHERS)

    EXCELLENT COVERAGE.

    BEST WISHES

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive