കേരള വനഗവേഷണ സ്ഥാപനം - രണ്ട് താല്‍കാലിക ഒഴിവു : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 14, 2012

കേരള വനഗവേഷണ സ്ഥാപനം - രണ്ട് താല്‍കാലിക ഒഴിവു

തൃശ്ശൂര്‍: കേരള വനഗവേഷണ സ്ഥാപനം നടത്തുന്ന ഗവേഷണ പദ്ധതിയില്‍ പ്രൊജക്ട് ഫെലോയുടെ രണ്ട് താല്‍കാലിക ഒഴിവുണ്ട്. ബോട്ടണി അല്ലെങ്കില്‍ ബയോടെക്‌നോളജിയില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്‌സ് ബിരുദമാണ് യോഗ്യത. വനസസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഗവേഷണത്തില്‍ പരിചയവും മുള/ തേക്ക് മെക്രോ പ്രൊപ്പറേഷന്‍ പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായം 35 നു താഴെ . പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നല്‍കും. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 20 ന് രാവിലെ 10 ന് കെ.എഫ്.ആര്‍.ഐ യുടെ പീച്ചി ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.


News Source, credit and thanks : Mathrubhumi Online 

About the News

Posted on Thursday, June 14, 2012. Labelled under , . Feel free to leave a response

0 comments for "കേരള വനഗവേഷണ സ്ഥാപനം - രണ്ട് താല്‍കാലിക ഒഴിവു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive