How to post a comment in this site : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 06, 2012

How to post a comment in this site

ഈ സൈറ്റില്‍   കമന്റ് ചെയ്യുന്നതെങ്ങിനെയാണെന്ന് ചിലരെങ്കിലും ഞങ്ങളോട് ചോദിക്കുകയുണ്ടായി..കമന്റ് , സൈറ്റ് നാവിഗേഷന്‍  ഇവയെകുറിച്ചുള്ള കാര്യങ്ങൾ മാന്യവായനക്കാർക്കായി വിശദീകരിക്കാം....

ഹോം പേജിൽ  എത്തിയതിനു ശേഷം "പോസ്റ്റ് ഹെഡിങ്ങ്" അല്ലെങ്കില്‍ "റീഡ് മോർ"(ഇടത് വശത്ത് കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക) എന്നീ ലിങ്കുകളിൽ ഏതിലെങ്കിലും ക്ലിക്ക് ചെയ്താൽ പോസ്റ്റ് മുഴുവനായി വായിക്കാന്‍ കഴിയും. 

അതിനു ശേഷം അതത് പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്സിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതുക..മലയാളത്തിൽ ടൈപ്പ് ചെയ്യണമെന്നുള്ളവർക്ക് ഗൂഗിൾ 
ട്രാന്‍സ്ലേഷന്‍   (ഇവിടെ ക്ലിക്ക് ചെയ്യുക) ഉപയോഗിക്കാം.



---------------------------- Update !!!! ----------------------------Update !!!! ----------------------------


വായനക്കാരുടെ സൗകര്യത്തിനായി നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ, യാഹൂ യൂസർനെയിം,  ഹോട്ട് മെയിൽ എക്കൗണ്ട് എന്നിവ  ഉപയോഗിച്ചും ഇനി അഭിപ്രായങ്ങൾ എഴുതാം.

അതിനായി, താഴെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന കമന്റ് ബോക്സിൽ നിന്നും ആവശ്യമുള്ള ഓപ്ഷൻ തിരെഞ്ഞെടുത്തതിനു ശേഷം പോസ്റ്റ് ചെയ്യുക.


ഫേസ്ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് കമന്റ് ചെയ്യുമ്പോൾ "Post to Facebook" എന്ന ടിക്ക് ബോക്സ് കൂടി ശ്രദ്ധിക്കുക.

  ---------------------------- Update !!!! ----------------------------Update !!!! ----------------------------
ഇതല്ലാതെ നിങ്ങളുടെ അഭിപ്രായം പബ്ലിഷ് ചെയ്യുന്നതിനായി ബ്ലോഗറിന്റെ കമന്റ് ബോക്സും ഉപയോഗിക്കാം. ഇതിനായി പേജിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്തതിനുശേഷം Comment as: എന്ന ടാബിലുള്ള ഡ്രോപ്പ് ബോക്സിൽ (ചിത്രം താഴെ) നിന്ന് 




 ഗൂഗിൾ എക്കൗണ്ട്(ഞങ്ങൾ റെക്കമെന്റ് ചെയ്യുന്ന മാർഗം ഇതാണ്, കാരണം നിങ്ങളുടെ പ്രൊഫൈൽ ചിത്രം കൂടി കമന്റിനൊപ്പം കാണിക്കുവാന്‍  കഴിയും) , ലൈവ് ജേർണൽ , വേർഡ് പ്രെസ്സ് , ടൈപ്പ് പാഡ്, AIM user nameOpenID (നിങ്ങളുടെ യാഹൂ, ഫ്ലിക്കർ എക്കൗണ്ടുകളും ഓപ്പൺ ഐഡിയിൽ ഉപയോഗിക്കാം, അതിനായി ഓപ്പൺ ഐഡി സിലെക്റ്റ് ചെയ്തതിനു ശേഷം type yahoo.com in the OpenID text field.. അത്രമാത്രം) ഇതിലേതെങ്കിലും സിലെക്റ്റ് ചെയ്ത് പബ്ലിഷ് ബട്ടന്‍  അമർത്തുക

ഇനി മേൽപറഞ്ഞ സർവീസുകളിൽ നിങ്ങൾക്ക് അക്കൗണ്ട് ഇല്ലെങ്കിൽ "Name/URL" ൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പേര് , ഫേസ്ബുക്ക് പ്രൊഫൈലിന്റേയോ നിങ്ങളുടെ വെബ്സൈറ്റിന്റേയോ URL (ഇതില്ലാതെ നിങ്ങളുടെ പേരുമാത്രം പൂരിപ്പിച്ചാലും കമന്റ് പ്രസിദ്ധീകരിക്കാം) എന്നിവ നൽകി പബ്ലിഷ് ചെയ്യാം.

അല്ലെങ്കിൽ "Anonymous" എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെയും പ്രതികരിക്കാം




സൈറ്റിലെ നാവിഗേഷൻ ലിങ്കുകൾ (Home, About Us, News&Events....etc) കൂടാതെ നിങ്ങൾക്കിഷ്ടപ്പെട്ട പോസ്റ്റുകൾ തിരഞ്ഞെടുക്കുന്നതിനായി ഹോം സ്ക്രീനിൽ വലതു വശത്തായി   Tags (Labels)   എന്ന ഒരു ടാബ് നൽകിയിട്ടുണ്ട്. അതിൽ നിന്ന് നിങ്ങൾക്കിഷ്ടപ്പെട്ട വിഷയം ക്ലിക്ക് ചെയ്താൽ പ്രസ്തുതവിഷയവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും കാണാൻ കഴിയും.

ഇതു മാത്രമല്ല ഒരു പ്രത്യേക ദിവസത്തേയോ, മാസത്തേയോ പോസ്റ്റുകൾ കാണണമെങ്കിൽ വലതു വശത്ത് തന്നെയുള്ള  "Site Archive" ക്ലിക്ക് ചെയ്താൽ മതി.

About the News

Posted on Wednesday, June 06, 2012. Labelled under , , . Feel free to leave a response

4 comments for "How to post a comment in this site"

  1. വളരെയധികും നന്ദിയുണ്ട് - എനിക്ക് anonymous കൂടെ പോസ്റ്റ്‌ ചെയനാണ് ഇഷ്ടം !!!

  2. valare nandi

  3. Thanks for clearing the doubts of all.

  4. many tks for your elaborated and clear clarifications - now very easy to make comments

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive