ഫിലിം എഡിറ്റിങ് ശില്‍പ്പശാല : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 20, 2012

ഫിലിം എഡിറ്റിങ് ശില്‍പ്പശാല

തൃശ്ശൂര്‍:ബോളിവുഡ് ചിത്രങ്ങളുടേയും പരസ്യ ചിത്രങ്ങളുടേയും എഡിറ്ററായ സജിത്ത് ഉണ്ണികൃഷ്ണന്‍ തൃശ്ശൂര്‍ ചേതന ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫിലിം എഡിറ്റിങ് ശില്‍പ്പശാലയ്ക്ക് നേതൃത്വം കൊടുക്കും. വ്യാഴാഴ്ച രാവിലെ 10 മുതല്‍ പാലസ് റോഡിലുള്ള ചേതന മീഡിയ ഹാളില്‍ നടത്തുന്ന ശില്‍പ്പശാലയിലേക്ക് പ്രവേശനം സൗജന്യമാണ്. ഫോണ്‍: 9447000830.


News Source, credit and thanks : Mathrubhumi Online

About the News

Posted on Wednesday, June 20, 2012. Labelled under , . Feel free to leave a response

0 comments for "ഫിലിം എഡിറ്റിങ് ശില്‍പ്പശാല"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive