കെല്‍ട്രോണിന്റെ തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജിലുള്ള നോളഡ്ജ് അപേക്ഷ ക്ഷണിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 19, 2012

കെല്‍ട്രോണിന്റെ തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജിലുള്ള നോളഡ്ജ് അപേക്ഷ ക്ഷണിച്ചു


തൃശ്ശൂര്‍: കെല്‍ട്രോണിന്റെ തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജിലുള്ള നോളഡ്ജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ അനിമേഷന്‍ ആന്‍ഡ് ഇ-മീഡിയ ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസടു, വി.എച്ച്.എസ്.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ 0487-2337005.


News Source, credit and thanks : Mathrubhumi Online

About the News

Posted on Tuesday, June 19, 2012. Labelled under , . Feel free to leave a response

0 comments for "കെല്‍ട്രോണിന്റെ തൃശ്ശൂര്‍ സെന്റ്‌തോമസ് കോളേജിലുള്ള നോളഡ്ജ് അപേക്ഷ ക്ഷണിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive