മഴക്കാലരോഗം: ക്ലാസ് നടത്തി : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, June 25, 2012

മഴക്കാലരോഗം: ക്ലാസ് നടത്തി


ചേര്‍പ്പ്: അഖിലകേരള എഴുത്തച്ഛന്‍ സമാജം പെരുമ്പിള്ളിശ്ശേരി ശാഖയുടെ നേതൃത്വത്തില്‍ നടന്ന മഴക്കാലരോഗ പ്രതിരോധ ക്ലാസ് പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു.

സമാജം പ്രസിഡന്‍ഡ് ടി.എന്‍. ബാലന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ്​പ്രസിഡന്റ് എ.എ. കുമാരന്‍, വി.എ. ഹരിദാസ്, പി. സുരേഷ്‌കുമാര്‍, പി.കെ. രാധാകൃഷ്ണന്‍, കെ.കെ. ശങ്കരന്‍, എ.കെ. മുരളീധരന്‍, കെ.എ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍മാരായ എം.ബി. ജയരാജ്, സി.ആര്‍. സുധാകരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ദാസന്‍ എന്നിവര്‍ ക്ലാസെടുത്തു.

Source, credits and thanks to: Mathrubhumi

About the News

Posted on Monday, June 25, 2012. Labelled under , . Feel free to leave a response

1 comments for "മഴക്കാലരോഗം: ക്ലാസ് നടത്തി"

  1. VERY GOOD -

    IT SEEMS PEOPLE FROM CHERPU ARE VERY VERY ACTIVE AND DOING SOMETHING
    FOR THE PUBLIC
    WHAT ABOUT URAKAM? INACTIVE?

    THANK YOU FOR SHARING SUCH NEWS

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive