ഊരകം മാരാര്‍ വളപ്പില്‍ ശങ്കരന്‍ നിര്യാതനായി : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, June 15, 2012

ഊരകം മാരാര്‍ വളപ്പില്‍ ശങ്കരന്‍ നിര്യാതനായി

ചേര്‍പ്പ്‌ : ഊരകം മാരാര്‍ വളപ്പില്‍ ശങ്കരന്‍ (65 ) നിര്യാതനായി. സംസക്കാരം നടത്തി. ഭാര്യ: തങ്ക മക്കള്‍: പ്രദീപ്‌, പ്രസീത, പ്രശാന്ത്‌. മരുമക്കള്‍ : ദിവ്യ, ജയകുമാര്‍, രേഷ്മ. ഗോപുര്‍ മെമ്പര്‍മാരായ ശിവകുമാര്‍  & ബാബു എന്നിവരുടെ പിതൃ സഹോദരനാണ് അന്തരിച്ച ശ്രീ ശങ്കരന്‍.

About the News

Posted on Friday, June 15, 2012. Labelled under , . Feel free to leave a response

3 comments for "ഊരകം മാരാര്‍ വളപ്പില്‍ ശങ്കരന്‍ നിര്യാതനായി"

  1. PLEASE ACCEPT OUR CONDOLENCES

    BALETTAN AND FAMILY

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive