പ്രവീണ മോഹന് - ബി എസ് സി ബയോ ടെക്നോളജിയില്‍ ഉയര്‍ന്ന വിജയം : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 20, 2012

പ്രവീണ മോഹന് - ബി എസ് സി ബയോ ടെക്നോളജിയില്‍ ഉയര്‍ന്ന വിജയം


ഊരകം ചെന്നനാത്തു മോഹനന്റെയും  രമ മോഹനന്റെയും മകള്‍ പ്രവീണ മോഹന്‍ ഭാരതിയാര്‍ സര്‍വകലാശാല നടത്തുന്ന ബി എസ് സി ബയോ ടെക്നോളജി പരീക്ഷയില്‍ 83% മാര്‍ക്കോടെ ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി.  

പ്രവീണയുടെ ഈ വിജയത്തില്‍ ഗോപുര്‍ അംഗങ്ങള്‍ പ്രവീണയെ പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു. ഇനിയും പഠിച്ചു ഉയര്‍ന്ന ലക്ഷ്യങ്ങളില്‍ എത്തി ചേരാന്‍ പ്രവീണയെയും കുടുംബത്തെയും സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ. 

ഗോപുര്‍ കുടുംബാംഗങ്ങള്‍

About the News

Posted on Wednesday, June 20, 2012. Labelled under , . Feel free to leave a response

7 comments for "പ്രവീണ മോഹന് - ബി എസ് സി ബയോ ടെക്നോളജിയില്‍ ഉയര്‍ന്ന വിജയം"

 1. Well done! You earned the success that needs a lot of efforts. We all proud on your great success. Best of luck for your bright future. Well done once again Praveena.

 2. CONGRATULATIONS
  BALETTAN AND FAMILY

 3. Congratulations,Praveena
  God Bless

 4. CONGRATULATIONS, PRAVEENA AL THE BEST

 5. Congratulations Praveena. All the best.

 6. praveena mohan.... ashamsakal, prarthanakal... iniyum uyarangalil ethatte..

  Ramesh Menon & family.

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive