പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം സമാപിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, June 29, 2012

പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം സമാപിച്ചു


പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം സമാപിച്ചുചേര്‍പ്പ്: കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതീക്ഷേത്രത്തില്‍ പത്ത് ദിവസമായി നടന്നുവന്ന നവീകരണകലശം സമാപിച്ചു. പരികലശം, ബ്രഹ്മകലശം, ശ്രീഭൂതബലി, മൂന്ന് ആനകളോടെ എഴുന്നള്ളിപ്പ്, പ്രസാദഊട്ട് എന്നിവ നടന്നു. പെരുവനം ശങ്കരനാരായണന്റെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം എഴുന്നള്ളിപ്പിന് സംഗീതമധുരം പകര്‍ന്നു. പ്രസാദഊട്ടിന് നിരവധി ഭക്തര്‍ എത്തിച്ചേര്‍ന്നു.news credits: mathruhbumionline.com/thrissur -29.06.12

About the News

Posted on Friday, June 29, 2012. Labelled under , . Feel free to leave a response

0 comments for "പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നവീകരണ കലശം സമാപിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive