ചേര്‍പ്പ് ഉപജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 28, 2012

ചേര്‍പ്പ് ഉപജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു


ചേര്‍പ്പ് ഉപജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു
Posted on: 28 Jun 2012


ചേര്‍പ്പ്: ഉപജില്ലയില്‍ നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളെയും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും ഉപജില്ലാ വിദ്യാഭ്യാസ വികസന സമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. താര മണികണ്ഠന്‍ അധ്യക്ഷയായി. എഇഒ കെ.ആര്‍. സേതുമാധവന്‍ സമ്മാനദാനം നിര്‍വഹിച്ചു. ജനപ്രതിനിധികളായ ഇന്ദിര, ലില്ലി ഔസേഫ്, സമിതി കണ്‍വീനര്‍ കെ.കെ. ഗിരീഷ്‌കുമാര്‍, ജോ. കണ്‍വീനര്‍ സി.ആര്‍. പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു..

credits: mathrubhumionline 28.06.2012

About the News

Posted on Thursday, June 28, 2012. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പ് ഉപജില്ലയിലെ സ്‌കൂളുകളെയും വിദ്യാര്‍ഥികളെയും അനുമോദിച്ചു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive