സി.എന്‍.എന്‍. സ്‌കൂളില്‍ വിജയോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 23, 2012

സി.എന്‍.എന്‍. സ്‌കൂളില്‍ വിജയോത്സവം
ചേര്‍പ്പ്: സി.എന്‍.എന്‍. ബോയ്‌സ് ഹൈസ്‌കൂളില്‍ നടന്ന വിജയോത്സവം ഗീത ഗോപി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി.ക്ക് നൂറ് ശതമാനം വിജയം നേടിത്തന്ന വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഡിഇഒ പി.ടി. ജോര്‍ജ്ജ് സമ്മാനങ്ങള്‍ നല്കി. മാനേജര്‍ പി.ഐ. സോമനാഥന്‍ പുരസ്‌കാരം നല്കി. പി.ആര്‍. പ്രവീണ്‍കുമാര്‍ അധ്യക്ഷനായി. അധ്യാപക - രക്ഷാകര്‍ത്തൃ പൊതുയോഗം നടന്നു. ഭാരവാഹികളായി പി.യു. റഷീദ് (പ്രസി.), കേശവന്‍ (വൈ.പ്രസി.) എന്നിവരെ തിരഞ്ഞെടുത്തു.

Source, credits and thanks : mathrubhumi.com/thrissur/news

About the News

Posted on Saturday, June 23, 2012. Labelled under , . Feel free to leave a response

3 comments for "സി.എന്‍.എന്‍. സ്‌കൂളില്‍ വിജയോത്സവം"

 1. Best wishes to the Management, Staff and students of CNNBHS Cherpu.

 2. MADYA VENAL AVADI AYEE
  ORMAKAL CHITHRA SALA THURAKKUKAYEE
  MUTHUKALIL CHAVITTY
  MULLUKALIL CHAVITTY
  NAGNA MAYA KALADIKAL MANASSIL KALADIKAL.......

  ENTE CNN

 3. Congrats to the staff and students of C.N.N
  All the very best !

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

  Blog Archive