തിരുവുള്ളക്കാവ് ദേവസ്വം വിദ്യാഭ്യാസ സഹായധനം നല്‍കുന്നു : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, June 20, 2012

തിരുവുള്ളക്കാവ് ദേവസ്വം വിദ്യാഭ്യാസ സഹായധനം നല്‍കുന്നു

ചേര്‍പ്പ്: തിരുവുള്ളക്കാവ് ദേവസ്വത്തിന്റെ വിദ്യാഭ്യാസ സഹായനിധിയില്‍നിന്ന് ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. പഠിപ്പില്‍ മികവ് തെളിയിച്ചവര്‍ക്കും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കുമാണ് ധനസഹായം.

പ്ലസ് വണ്‍ മുതല്‍ പ്രൊഫഷണല്‍തലം വരെ പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് സഹായം നല്‍കുക. ചേര്‍പ്പ്, പാറളം, അവിണിശ്ശേരി, വല്ലച്ചിറ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ ജൂലായ് 31നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി എ.എ. കുമാരന്‍ അറിയിച്ചു. 

എസ്.എസ്.എല്‍.സി.യില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2348444, 3294105, 3256529 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


News Source, credit and thanks : Mathrubhumi Online

About the News

Posted on Wednesday, June 20, 2012. Labelled under , . Feel free to leave a response

0 comments for "തിരുവുള്ളക്കാവ് ദേവസ്വം വിദ്യാഭ്യാസ സഹായധനം നല്‍കുന്നു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive