ബാലസേവികാ പരിശീലനം : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, June 14, 2012

ബാലസേവികാ പരിശീലനം

തൃശ്ശൂര്‍: ഭാരതീയ ശിശുക്ഷേമ സമിതിയുടെ ബാലസേവികാ പരിശീലനത്തിന് സംസ്ഥാന ശിശുക്ഷേമസമിതി അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തെ കോഴ്‌സിന് പി.എസ്.സി.യുടെ അംഗീകാരമുണ്ട്. 17നും 35നുമിടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി. പാസായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 3 വര്‍ഷം ഇളവുകിട്ടും. അപേക്ഷാ ഫോറം 55 രൂപ മണിയോര്‍ഡര്‍ ആയോ 50 രൂപയ്ക്ക് നേരിട്ടോ ലഭിക്കും. വിലാസം: പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, ബാലസേവികാ ട്രെയ്‌നിങ് സെന്റര്‍, കാളത്തോട്, ഒല്ലൂക്കര പി.ഒ., തൃശ്ശൂര്‍-680655. ഫോണ്‍: 0487-2370202. അവസാന തീയതി ജൂണ്‍ 15.


News Source, credit and thanks : Mathrubhumi Online 

About the News

Posted on Thursday, June 14, 2012. Labelled under , . Feel free to leave a response

0 comments for "ബാലസേവികാ പരിശീലനം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive