വൃക്ഷത്തൈ വിതരണം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, June 03, 2012

വൃക്ഷത്തൈ വിതരണം

തൃശ്ശൂര്‍:ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 5-ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ മഹാഗണി, ഇലഞ്ഞി, കുമിഴ്, പലകപ്പയ്യാനി, ഞാവല്‍, മട്ടി, അയിനി, അശോകം, കറുവപ്പട്ട, തേക്ക് എന്നിവയുടെ തൈകള്‍ പീച്ചി വനഗവേഷണ സ്ഥാപനത്തിന്റെ ഒരപ്പന്‍പാറ ബസ്‌സ്റ്റോപ്പിനടുത്തുള്ള നഴ്‌സറിയില്‍ നിന്ന് ലഭിക്കുന്നതാണ്. വ്യക്തികള്‍ക്ക് പരമാവധി 10 തൈകള്‍ വരെ 5 രൂപ നിരക്കില്‍ നല്കുന്നതാണ്. കൂടാതെ മറ്റ് വൃക്ഷത്തൈകളും അന്നേദിവസം സാധാരണ വിലയില്‍ (10 രൂപ നിരക്കില്‍) ലഭ്യമായിരിക്കും.

News Source, credit and thanks : Mathrubhumi Online

About the News

Posted on Sunday, June 03, 2012. Labelled under , . Feel free to leave a response

0 comments for "വൃക്ഷത്തൈ വിതരണം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive