അമലയില്‍ തൊഴിലധിഷ്ടിത കോര്ഴ്സുകള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, June 02, 2012

അമലയില്‍ തൊഴിലധിഷ്ടിത കോര്ഴ്സുകള്‍

അമലയില്‍ തൊഴിലധിഷ്ടിത കോര്ഴ്സുകള്‍ തൃശൂര്‍ - അമലയില്‍ ഉടന്‍ തുടങ്ങുന്ന ബി എ എസ്സ് അംഗീകൃത തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിയറ്റര്‍ ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ഡയട്ടീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ്‌ എന്നിവയാണ് കോഴ്സുകള്‍. പ്ലസ്‌ ടു ആണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെടുക ഫോണ്‍ 2304225. 

About the News

Posted on Saturday, June 02, 2012. Labelled under , . Feel free to leave a response

0 comments for "അമലയില്‍ തൊഴിലധിഷ്ടിത കോര്ഴ്സുകള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive