ബോധവത്‌രണക്ലാസ്സ് നടത്തി : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 05, 2012

ബോധവത്‌രണക്ലാസ്സ് നടത്തി


ഊരകം: പ്രസാദം സത്‌സംഗസമിതിയും പ്രസാദം പഠനഗവേഷണ ഗ്രന്ഥശാലയും സംയുക്തമായി മഴക്കാലരോഗങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്​പദമാക്കി ബോധവത്കരണക്ലാസ്സുകള്‍ നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.കെ. നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സത്‌സംഗസമിതി പ്രസിഡന്റ് ഡോ. എം.എസ്. ശങ്കരന്‍ അധ്യക്ഷനായി. ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റെണി ബാനര്‍ജിയും ദാസനും ക്ലാസുകള്‍ നയിച്ചു. കെ.ജി. ഗോപാലന്‍, അരുണ്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

News Source, credit and thanks : Mathrubhumi Online

About the News

Posted on Tuesday, June 05, 2012. Labelled under . Feel free to leave a response

0 comments for "ബോധവത്‌രണക്ലാസ്സ് നടത്തി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive