ചേര്‍പ്പില്‍ ആധാര്‍ ഫോം വിതരണം 9 മുതല്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, June 05, 2012

ചേര്‍പ്പില്‍ ആധാര്‍ ഫോം വിതരണം 9 മുതല്‍


ചേര്‍പ്പ്: ഗ്രാമപ്പഞ്ചായത്തും ജനമൈത്രി പോലീസും സംയുക്തമായി ആധാര്‍ പദ്ധതി നടപ്പാക്കുന്നു. പോലീസ് സ്റ്റേഷനിലെ അക്ഷയ സെന്ററില്‍ ജൂണ്‍ 9 മതുല്‍ ഫോം വിതരണവും റജിസ്‌ട്രേഷനും തുടങ്ങും. ജൂണ്‍ 11ന് കമ്മ്യൂണിറ്റി ഹാളില്‍ രജിസ്‌ട്രേഷന്‍ പുനരാരംഭിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തിലും രജിസ്‌ട്രേഷന്‍ നടക്കും. 15 മുതല്‍ 75 വയസ്സുവരെയുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണം.

News Source, credit and thanks : Mathrubhumi Online

About the News

Posted on Tuesday, June 05, 2012. Labelled under , . Feel free to leave a response

0 comments for "ചേര്‍പ്പില്‍ ആധാര്‍ ഫോം വിതരണം 9 മുതല്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive