ചേര്‍പ്പില്‍ അങ്കണവാടി പ്രവേശനോത്സവം : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, June 01, 2012

ചേര്‍പ്പില്‍ അങ്കണവാടി പ്രവേശനോത്സവം


ചേര്‍പ്പ്: ഗ്രാമപ്പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം നടന്നു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജെന്‍സന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അങ്കണവാടി അധ്യാപിക സുജാത അധ്യക്ഷയായി. ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ലൈജു മുഖ്യാതിഥിയായി. കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയുടെ വിതരണം നടന്നു. കുട്ടികള്‍ക്കുള്ള കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവും ജെന്‍സന്‍ ജോര്‍ജ് നിര്‍വഹിച്ചു.
News Source, credit and thanks : Mathrubhumi Online

About the News

Posted on Friday, June 01, 2012. Labelled under , , . Feel free to leave a response

0 comments for "ചേര്‍പ്പില്‍ അങ്കണവാടി പ്രവേശനോത്സവം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive