വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു : Global Organisation for Pravasis Urakam (GOPUR)

.
Published On: Friday, May 18, 2012

വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു


ഊരകം: പ്രസാദം സത്‌സംഗ സമിതിയുടെയും പഠന ഗവേഷണ ഗ്രന്ഥശാലയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഡോ. എം.എസ്. ശങ്കരന്‍ അധ്യക്ഷനായി. സി.എന്‍.എന്‍. സ്‌കൂള്‍ റിട്ട. ടീച്ചര്‍ ലക്ഷ്മീദേവി ഉദ്ഘാടനം ചെയ്തു. കെ.ജി. ഗോപാലന്‍, ശ്രീദേവി, രാജീവ്, രമ, അരുണ്‍ പുളിക്കല്‍, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. News Source, credit and thanks : Mathrubhumi Online.

About the News

Posted on Friday, May 18, 2012. Labelled under , , , , . Feel free to leave a response

0 comments for "വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി കിറ്റ് വിതരണം ചെയ്തു"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive