ചേര്‍പ്പ് പോലീസ് സ്റ്റേഷന് പുസ്തകങ്ങള്‍ നല്‍കി : Global Organisation for Pravasis Urakam (GOPUR)

.
Published On: Wednesday, May 16, 2012

ചേര്‍പ്പ് പോലീസ് സ്റ്റേഷന് പുസ്തകങ്ങള്‍ നല്‍കി


ചേര്‍പ്പ്:ചേര്‍പ്പ് പോലീസ് സ്റ്റേഷന് പാറക്കോവില്‍ ആരോഗ്യ സംരക്ഷണസേന സൗജന്യമായി പുസ്തകങ്ങള്‍ നല്‍കി. ജനമൈത്രി പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ആരംഭിക്കുന്ന റൂം ആന്‍ഡ് ഹെല്‍പ്പ് ഡെസ്‌കിലെ ലൈബ്രറിയിലേക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. ചേര്‍പ്പ് എസ്.ഐ. സുനില്‍ രാജ് ഏറ്റുവാങ്ങി.

വാര്‍ഡംഗം ലില്ലി ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പ്രദീപ് വലിയത്തോട്ട്, കെ.ആര്‍. സിദ്ധാര്‍ത്ഥന്‍, പി.ജി. സുജിത്ത്, ബിന്‍േറാ, സുജിത്ത്കുമാര്‍, ജിയോ, സിജോയ്, വിശ്വനാഥന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോര്‍ജ്, സന്തോഷ്, രാജു, അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

News Source, credit and thanks : Mathrubhumi Online.

About the News

Posted on Wednesday, May 16, 2012. Labelled under , , , . Feel free to leave a response

0 comments for "ചേര്‍പ്പ് പോലീസ് സ്റ്റേഷന് പുസ്തകങ്ങള്‍ നല്‍കി"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive