ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ മെയ് 6ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Thursday, May 03, 2012

ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ മെയ് 6ന്

ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ നവാഹയജ്ഞസമാപനദിനമായ മെയ് 6 ന്  വൈകീട്ട് 4.30 ന് സര്‍വ്വാദീഷ്ടസിദ്ധ്യര്‍ത്ഥ സര്‍വ്വൈശ്വര്യ പൂജ നടത്തും. യജ്ഞാചാര്യ മാ ജ്യോതിര്‍മയി കാര്‍മികത്വം വഹിക്കും. 12വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം.+919446371728 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ക്ഷേത്ര ഉപദേശകസമിതി ഭാരവാഹി അജു കൊമ്പത്ത് അറിയിച്ചു. 
മേല്‍ശാന്തി എം.കെ. നാരായണന്‍ എമ്പ്രാന്തിരി ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഉദ്ഘാടനം ചെയ്തു. 
 യജ്ഞാചാര്യ മാ ജ്യോതിര്‍മയിയുടെ നേതൃത്വത്തിലാണ് യജ്ഞം.
News Source, credit and thanks : Mathrubhumi Online.
Photos : Secretary, Ammathiruvadi Temple Urakam 

About the News

Posted on Thursday, May 03, 2012. Labelled under , , , . Feel free to leave a response

0 comments for "ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യപൂജ മെയ് 6ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive