തൈക്കാട്ടുശ്ശേരി:ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച 26 May 2012 : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, May 26, 2012

തൈക്കാട്ടുശ്ശേരി:ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച 26 May 2012


തൈക്കാട്ടുശ്ശേരി:ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച ആഘോഷിക്കും. രാവിലെ വിശേഷാല്‍ പൂജകള്‍ക്കുശേഷം കളഭാഭിഷേകം. വൈകീട്ട് ചുറ്റുവിളക്ക്, കേളി തുടര്‍ന്ന് കോങ്ങാട് മധുവും ചേര്‍പ്പ് ഹരിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഉണ്ടാകും. 
News Source, credit and thanks : Mathrubhumi Online.

About the News

Posted on Saturday, May 26, 2012. Labelled under , , , . Feel free to leave a response

0 comments for "തൈക്കാട്ടുശ്ശേരി:ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ശനിയാഴ്ച 26 May 2012"

New comments are not allowed.

    Blog Archive