തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന താള മേള വാദ്യ കലാ കാരന്മാര്‍ക്ക് ആശംസകള്‍ : Global Organisation for Pravasis Urakam (GOPUR)

.
Published On: Monday, April 30, 2012

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന താള മേള വാദ്യ കലാ കാരന്മാര്‍ക്ക് ആശംസകള്‍

തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന താള മേള വാദ്യ കലാ കാരന്മാര്‍ക്ക് ആശംസകള്‍


നാളെ മെയ്‌ ഒന്നിന് നടക്കുന്ന ലോക പ്രശസ്തമായ തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന പ്രസസ്തരയാ വാദ്യ മേള കലാ കാരന്മാരില്‍ ഒട്ടു മിക്കവാറും പേര്‍ ഊരകം പെരുവനം മറ്റു സമീപ പ്രദേശങ്ങളില്‍  നിന്നുള്ളവരാണ്. ഇവര്‍ക്കെല്ലാവര്‍ക്കും ഗോപുര്‍ പ്രത്യേകമായി ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു. പാറമേക്കാവ്‌ വിഭാഗം വാദ്യക്കാരും മറ്റു കലാകാരന്മാരും
മേളം

ഉരുട്ടുചെണ്ട: പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, കേളത്ത്‌ അരവിന്ദാക്ഷന്‍, പെരുവനം സതീശന്‍, തിരുവല്ല രാധാകൃഷ്‌ണന്‍, മട്ടന്നൂര്‍ ശിവരാമന്‍, പഴുവില്‍ രഘു, ചേറൂര്‍ രാജപ്പന്‍, ചൊവ്വല്ലൂര്‍ മോഹനന്‍, പെരുവനം പ്രകാശന്‍, കുറുപ്പത്ത്‌ നാരായണന്‍, പരിയാരത്ത്‌ രാജന്‍, പെരുവനം ശങ്കരനാരായണന്‍, പാറമേക്കാവ്‌ അജീഷ്‌ നമ്പൂതിരി, ഈച്ചരത്ത്‌ ശശീന്ദ്രന്‍, കുറുപ്പത്ത്‌ മനോജ്‌, അന്തിക്കാട്‌ രാമചന്ദ്രന്‍.

വീക്കം: പരിയാരത്ത്‌ നാരായണന്‍ മാരാര്‍, പോറാത്ത്‌ ചന്ദ്രശേഖരന്‍, പെരുവനം ഗോപാലകൃഷ്‌ണന്‍, പരിയാരത്ത്‌ ഗോപാലകൃഷ്‌ണന്‍, കൊടകര സജി, പൈങ്കുളം പ്രഭാകരന്‍, ചാമപറമ്പില്‍ സുകുമാരന്‍, ശങ്കരംകുളങ്ങര രാധാകൃഷ്‌ണന്‍, തൃക്കൂര്‍ ഗോപാലകൃഷ്‌ണന്‍, കോട്ടപ്പുറം മുകുന്ദന്‍, പണ്ടാരത്തില്‍ ദാസന്‍ മാരാര്‍, കൊടകര ഉണ്ണി, കിഴക്കൂട്ട്‌ കുട്ടന്‍, അന്തിക്കാട്‌ പത്മനാഭന്‍.

കുഴല്‍ : കിഴൂട്ട്‌ നന്ദന്‍, കൊമ്പത്ത്‌ അനില്‍കുമാര്‍, പാഴോര്‌ ശിവന്‍, പാഴോര്‌ വേണു, കൊമ്പത്ത്‌ ചന്ദ്രന്‍, പട്ടിക്കാട്‌ അജിത്ത്‌, ഇഞ്ചമുടി ഹരി, പട്ടിയില്‍ സന്തോഷ്‌, പട്ടിക്കാട്‌ ഗോപന്‍, പെരുവാരം സതീശന്‍, കൈനൂര്‍ രാജന്‍, പട്ടിക്കാട്‌ അജയന്‍, കല്ലൂര്‍ കൃഷ്‌ണകുമാര്‍, ഊരകം ശ്രീനിവാസന്‍, മഠത്തിക്കാട്ടില്‍ രാമചന്ദ്രന്‍, ചെമ്മന്തിട്ട രവീന്ദ്രന്‍, ഊരകം സന്തോഷ്‌, ഊരകം രാഗേഷ്‌, പൂക്കോട്‌ സതീശന്‍, ഊരകം ജിനേഷ്‌, കുണ്ടുവാറ കൊച്ചനിയന്‍ മുതല്‍പേര്‍.

കൊമ്പ്‌: മച്ചാട്ട്‌് രാമകൃഷ്‌ണന്‍, കുമ്മത്ത്‌ രാമന്‍, മച്ചാട്ട്‌ രാമചന്ദ്രന്‍, കിഴക്കുംപാട്ടുകര കുട്ടന്‍, തൃപ്പാളൂര്‍ ശിവന്‍, വരവൂര്‍ രാമചന്ദ്രന്‍, തിരുവില്വാമല ഗോപന്‍, തിരുവില്വാമല നടരാജന്‍, ചേര്‍പ്പ്‌ ഉണ്ണികൃഷ്‌ണന്‍, തൃക്കൂര്‍ അനിലന്‍, കോങ്ങാട്‌ സോമന്‍, കോങ്ങാട്‌ രാമചന്ദ്രന്‍, കോങ്ങാട്‌ രാധാകൃഷ്‌ണന്‍, തൃക്കൂര്‍ സജീഷ്‌, ചേര്‍പ്പ്‌ ഉദയന്‍, ഊരകം ശശി, കുമ്മത്ത്‌ ഗിരീഷ്‌ മുതല്‍ പേര്‍.

ഇലത്താളം : പല്ലാവൂര്‍ രാഘവ പിഷാരടി, മണിയാംപറമ്പില്‍ മണിയന്‍, പാഞ്ഞാള്‍ വേലുക്കുട്ടി, ചേര്‍പ്പ്‌ നന്ദനന്‍, തോന്നൂര്‍ക്കര ശിവന്‍, ചാലക്കുടി രവി, ചേലക്കര ബാലന്‍, കോതച്ചിറ കുട്ടിനാരായണന്‍, പരയ്‌ക്കാട്‌ ബാബു, പെരുവനം മുരളി, മുണ്ടത്തിക്കോട്‌ സന്തോഷ്‌, പേരാമംഗലം ഭാസ്‌കരന്‍, കിള്ളിമംഗലം പരമേശ്വരന്‍ മുതല്‍ പേര്‍.

പഞ്ചവാദ്യം

തിമില: ചോറ്റാനിക്കര വിജയന്‍, പര്യക്കാട്‌ തങ്കപ്പന്‍, വൈക്കം ചന്ദ്രന്‍, ചോറ്റാനിക്കര നന്ദപ്പന്‍, കീഴില്ലം ഗോപാലകൃഷ്‌ണന്‍, പല്ലശന മുരളി, രാംമംഗലം അജിതന്‍, കാലടി വേണു, വാരാപ്പെട്ടി ചന്ദ്രന്‍, കോങ്ങാട്‌ രാധാകൃഷ്‌ണന്‍, കോങ്ങാട്‌ മോഹനന്‍, വൈക്കം ഹരികുമാര്‍, ഗുരുവായൂര്‍ ഹരി, പരയ്‌ക്കാട്‌ മഹേശ്വരന്‍, പരയ്‌ക്കാട്‌ മഹേന്ദ്രന്‍, കോട്ടപ്പുറം ഉണ്ണികൃഷ്‌ണന്‍.

മദ്ദളം: ചെറുപ്ലശേരി ശിവന്‍, പുലാപ്പു ബാലകൃഷ്‌ണന്‍ (തങ്കമണി), തൃപ്പലമുണ്ട നടരാജവാര്യര്‍, ചോറ്റാനിക്കര സുരേന്ദ്രന്‍, കലാമണ്ഡലം കുട്ടിനാരായണന്‍, ഈശ്വരമംഗലം വിവേക്‌, പെരിങ്ങോട്‌ ഉണ്ണികൃഷ്‌ണന്‍, വടക്കുമ്പാട്ട്‌ രാമന്‍കുട്ടി, അക്കിക്കാവ്‌ അനന്തകൃഷ്‌ണന്‍, സദനം ഭരതരാജ്‌, കലാമണ്ഡലം ഹരിഹരന്‍.

ഇടയ്‌ക്ക : ചോറ്റാനിക്കര സുഭാഷ്‌ നാരായണമാരാര്‍, ചേന്ദമംഗലം ഉണ്ണി, തിരുവില്വാമല ജയന്‍, പല്ലാവൂര്‍ സന്തോഷ്‌,

ശംഖ്‌ : പരയ്‌ക്കാട്‌ വിനയന്‍, മാക്കോത്ത്‌ രാജന്‍

നാദസ്വരം: നാദസ്വരവിദ്വാന്‍ തൃശൂര്‍ പി. ഗോവിന്ദന്‍കുട്ടി, തൃശൂര്‍ സുധിന്‍ ശങ്കര്‍, ബാലമുരളി

സ്‌പെഷല്‍ തകില്‍ : പൂണ്ടി ശങ്കര്‍, പൊള്ളാച്ചി ശങ്കര്‍, സുജേഷ്‌ ശങ്കര്‍.

തിരുവമ്പാടി വിഭാഗം വാദ്യക്കാരും മറ്റു കലാകാരന്മാരും

പഞ്ചവാദ്യം

തിമില: അന്നമനട പരമേശ്വരമാരാര്‍, കേളത്ത്‌ കുട്ടപ്പന്‍, കുനിശേരി അനിയന്‍, കോങ്ങാട്‌ മധു, നല്ലേപ്പിള്ളി കുട്ടന്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, പരിയാരത്ത്‌ ചന്ദ്രന്‍, നല്ലേപ്പിള്ളി അനിയന്‍, പല്ലാവൂര്‍ ശ്രീധരന്‍, അയിലൂര്‍ അനന്തനാരായണന്‍, അന്നമനട മുരളീധരന്‍, തൃക്കൂര്‍ രാജന്‍, കല്ലുവഴി ബാബു, തൃപ്രയാര്‍ രമേശ്‌, പല്ലശ്ശന രമേഷ്‌, ഒറ്റപ്പാലം ഹരി, കലാമണ്ഡലം വിനയന്‍, തൃപ്രയാര്‍ മഹേഷ്‌.

മദ്ദളം: കല്ലേക്കുളങ്ങര കൃഷ്‌ണവാരിയര്‍, കോട്ടക്കല്‍ രവി, നെല്ലുവായ്‌ ശശി, കയിലിയാട്‌ മണികണ്‌ഠന്‍, എം.എസ്‌., പുരുഷോത്തമന്‍, പനങ്ങാട്ടുകര പ്രകാശന്‍, വടക്കുമ്പാട്ട്‌ ഉണ്ണികൃഷ്‌ണന്‍, വരവൂര്‍ ഹരിദാസ്‌, കല്ലഴി ബാബു, കല്ലൂര്‍ സന്തോഷ,്‌ അരുണ്‍ദേവ്‌ വാര്യര്‍.

ഇടയ്‌ക്ക: തിച്ചൂര്‍ മോഹനന്‍, പല്ലശന സുധാകരന്‍, തിരുവില്വാമല ഹരി, പല്ലാവൂര്‍ ശ്രീകുമാര്‍.

ശംഖ്‌: കോടന്നൂര്‍ ശങ്കരന്‍, കുമരപുരം വിനീഷ്‌.

കൊമ്പ്‌: മഠത്തിലാത്ത്‌ ഉണ്ണിനായര്‍, മഠത്തിലാത്ത്‌ കുട്ടപ്പന്‍, മഠത്തിലാത്ത്‌ മണികണ്‌ഠന്‍, ഈച്ചരത്ത്‌ ശങ്കരന്‍കുട്ടിനായര്‍, അമ്മാത്ത്‌ വിജയന്‍, വരവൂര്‍ സേതുമാധവന്‍, വരവൂര്‍ മണികണ്‌ഠന്‍, കരുമത്തില്‍ സുബ്രഹ്‌ണ്യന്‍, വരവൂര്‍ ഭാസ്‌കരന്‍, പേരാമംഗലം രാമചന്ദ്രന്‍, അമ്മാത്ത്‌ ഹരി, എളനാട്‌ ഗോവിന്ദന്‍കുട്ടി, ടി. മധു, മച്ചാട്‌ നാരായണന്‍, കെ. പത്മകുമാര്‍, മഠത്തിലാത്ത്‌ സുരേഷ്‌, മോച്ചാട്ടില്‍ സേതുമാധവന്‍.

താളം: ചേലക്കര സൂര്യനാരായണന്‍, തിരുവില്വാമല അപ്പുക്കുട്ടന്‍, ഊരകം ബാലന്‍, കാട്ടുകുളം ജയന്‍, മിറ്റ്‌ന രാമകൃഷ്‌ണന്‍, തിരുവമ്പാടി സുരേന്ദ്രന്‍, കോട്ടപ്പുറം അനില്‍കുമാര്‍, പയ്യല്ലൂര്‍ പ്രകാശന്‍, പല്ലശ്ശന ഹരി, തലോര്‍ കണ്ണന്‍, ശ്രീകൃഷ്‌ണപുരം മനോജ്‌, പൂക്കോട്‌ ഉണ്ണികൃഷ്‌ണന്‍, മച്ചാട്‌ സുന്ദരന്‍, പുലാപ്പറ്റ വിനു, കടവല്ലൂര്‍ സന്ദീപ്‌, കൊടകര ദാസന്‍, മണ്ണാര്‍ക്കാട്‌ ഹരി.

നടപ്പാണ്ടി മേളം: പ്രമാണം; ചോറ്റാനിക്കര ഭാസ്‌ക്കരക്കുറുപ്പ്‌

പാണ്ടിമേളം.

ഉരുട്ടുചെണ്ട: കിഴക്കൂട്ട്‌ അനിയന്‍ മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചെറുശേരി കുട്ടന്‍ മാരാര്‍, കക്കാട്‌ രാജപ്പന്‍ മാരാര്‍, പെരുവനം ശിവന്‍ മാരാര്‍, കുറുപ്പത്ത്‌ കുട്ടന്‍, കിഴക്കൂട്ട്‌ ഭാസ്‌കരന്‍ മാരാര്‍ (കണ്ണന്‍), ചെറുശേരി ശ്രീകുമാര്‍ മാരാര്‍, കുറ്റൂര്‍ രാധാകൃഷ്‌ണന്‍, നെട്ടിശേരി രാജേഷ്‌, കുറുപ്പത്ത്‌ മഹേഷ്‌, സി.ആര്‍. രമേഷ്‌, ഈച്ചരത്ത്‌ രഞ്‌ജിത്ത്‌, രഞ്‌ജിത്ത്‌ പരിയാരത്ത്‌, ശ്രീജിത്ത്‌ വടകര, കലാമണ്ഡലം വിവേക്‌.

വീക്കംചെണ്ട: തലോര്‍ പീതാംബര മാരാര്‍, പേരാമംഗലം അനിയന്‍കുട്ടി, പള്ളിപ്പുറം ജയന്‍, ചിറ്റേത്ത്‌ രാമന്‍നായര്‍, പിണ്ടിയത്ത്‌ ചന്ദ്രന്‍, കോടന്നൂര്‍ ഗിരീഷ്‌, തൃക്കൂര്‍ ഗിരീശന്‍ മാരാര്‍ മുതല്‍പേര്‍.

കുഴല്‍: വെളപ്പായ ഉണ്ണി, ആലുക്കല്‍ അച്യുതന്‍, ഗുരുവായൂര്‍ സേതു, പനമണ്ണ മനോഹരന്‍, പഴയന്നൂര്‍ ഗോവിന്ദന്‍, ചേലക്കര ഗിരിജന്‍, ചേലക്കര ശിവദാസന്‍, കടവല്ലൂര്‍ രാമദാസന്‍, കടമ്പൂര്‍ രാജകുമാരന്‍, കുട്ടത്ത്‌ അനുകുമാര്‍, ലിമേഷ്‌ മുരളി മുതല്‍ പേര്‍.

താളം: ഏഷ്യാഡ്‌ ശശി, ഈച്ചരത്ത്‌ മാധവന്‍നായര്‍, തോന്നൂര്‍ക്കര ശങ്കരന്‍കുട്ടി, പൈപ്പോത്ത്‌ രാജന്‍, ചേലക്കര ജയന്‍, ചേലക്കര രാമന്‍കുട്ടി, തൃപ്പാളൂര്‍ രാജന്‍, ഊരകം വേണു, ടി. ശങ്കരനാരായണന്‍, വൈദ്യനാഥന്‍, പല്ലശ്ശന ഹേമനാഥന്‍, പട്ടഞ്ചേരി ശരവണന്‍, കുട്ടപ്പന്‍, പേരാമംഗലം ഗോപി മുതല്‍ പേര്‍.

കൊമ്പ്‌: പതിയാന ഉണ്ണികൃഷ്‌ണന്‍, അമ്മാത്ത്‌ ഉണ്ണി, വരവൂര്‍ കുട്ടപ്പന്‍, സി. രാജു, വരവൂര്‍ ശശിധരന്‍, എ. രാധാകൃഷ്‌ണന്‍, മച്ചാട്ട്‌ കാശു, പാലിശേരി കണ്ണന്‍, മുച്ചാട്ടില്‍ സേതുമാധവന്‍, എന്‍. വിജയന്‍ വരവൂര്‍ അനന്ദകൃഷ്‌ണന്‍,

നാഗസ്വരം: ശ്രീധരന്‍ ആന്‍ഡ്‌ പ്രഭാകരന്‍- ഒരുമനയൂര്‍ മോഹന്‍ ബ്രദേഴ്‌സ്.

About the News

Posted on Monday, April 30, 2012. Labelled under , , , . Feel free to leave a response

0 comments for "തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കുന്ന താള മേള വാദ്യ കലാ കാരന്മാര്‍ക്ക് ആശംസകള്‍"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive