ചേര്‍പ്പ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രം : Global Organisation for Pravasis Urakam (GOPUR)

.
Published On: Sunday, April 29, 2012

ചേര്‍പ്പ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രം


ചേര്‍പ്പ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രം


ചേര്‍പ്പ്: പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സഹായവും സഹകരണവും നല്‍കുന്നതിന് പ്രത്യേക കേന്ദ്രം വരുന്നു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനോടനുബന്ധിച്ചാണ് സീനിയര്‍ സിറ്റിസണ്‍സ് ആന്‍ഡ് അക്ഷയ കേന്ദ്ര തയാറാവുന്നത്. കെട്ടിടത്തിന്‍െറ പണി പുരോഗമിച്ചുകൊണ്ടിരിക്കയാണ്.

അക്ഷയ കേന്ദ്രവും മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കുന്നതിനുള്ള ഹാളുമാണ് ഈ കെട്ടിടത്തിലുള്ളത്. വായനശാലക്കുവേണ്ടി പുസ്തകശേഖരണവും നടക്കുന്നു.
ആഴ്ചയില്‍ മൂന്നു ദിവസം കൗണ്‍സലിങ്ങിനും രണ്ടുദിവസം നിയമസഹായ പ്രവര്‍ത്തനത്തിനും ഏര്‍പ്പാട് ചെയ്യും. ടെലിഫോണ്‍ ബില്‍, കറന്‍റ് ബില്‍, വാട്ടര്‍ ബില്‍ എന്നിവ അടക്കുന്നതിന് അക്ഷയകേന്ദ്രം വഴി സഹായങ്ങള്‍ ചെയ്യും.

Source: Madhyamam.

About the News

Posted on Sunday, April 29, 2012. Labelled under , , , . Feel free to leave a response

0 comments for "ചേര്‍പ്പ് പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്രം"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive