പെരുവനം കുട്ടന്‍മാരാര്‍ക്ക് വെബ്‌സൈറ്റ് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, April 28, 2012

പെരുവനം കുട്ടന്‍മാരാര്‍ക്ക് വെബ്‌സൈറ്റ്


പെരുവനം കുട്ടന്‍മാരാര്‍ക്ക് വെബ്‌സൈറ്റ്

തൃശ്ശൂര്‍:മേളപ്രമാണി പെരുവനം കുട്ടന്‍ മാരാരുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിലവില്‍ വന്നു. കുട്ടന്‍ മാരാരുടെ ജീവിത മുഹൂര്‍ത്തങ്ങളും അപൂര്‍വ്വ ചിത്രങ്ങളും വാദ്യകലാ വിശേഷങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരുവനത്തിന്റെ മേളം നടക്കുന്ന സ്ഥലങ്ങള്‍, സമയം തുടങ്ങിയവയ്ക്കും www.pervuvanam.com എന്ന സൈറ്റില്‍ ലഭ്യമാണ്. കൊരട്ടി ഇല്‍ഫോപാര്‍ക്കിലെ സ്റ്റോറിബോക്‌സ് കമ്മ്യൂണിക്കേഷന്‍സാണ് ഇത് തയ്യാറാക്കിയത്. തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍ വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പെരുവനം കുട്ടന്‍മാരാര്‍, സുശീല്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Source: Mathrubhumi, Posted on: 28 Apr 2012

About the News

Posted on Saturday, April 28, 2012. Labelled under , , . Feel free to leave a response

0 comments for "പെരുവനം കുട്ടന്‍മാരാര്‍ക്ക് വെബ്‌സൈറ്റ്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive