ചേര്‍പ്പ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് ട്രോഫി നല്‍കി. : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, April 28, 2012

ചേര്‍പ്പ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് ട്രോഫി നല്‍കി.


ചേര്‍പ്പ്: 2011-12 അധ്യയനവര്‍ഷത്തിലെ ചേര്‍പ്പ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് ട്രോഫി നല്‍കി. എഇഒ കെ.ആര്‍. സേതുമാധവന്‍ ട്രോഫികള്‍ നല്‍കി. കെ.കെ. ഗിരീഷ്‌കുമാര്‍, സി.ആര്‍. പ്രകാശ്, അന്നമ്മ തോമസ്, എ.വി. പ്രസന്ന, മറ്റ് അധ്യാപകര്‍, പി.ടി.എ. പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

മികച്ച വിദ്യാലയങ്ങള്‍- എല്‍.പി. വിഭാഗം: 1. പെരിഞ്ചേരി എല്‍.എഫ്.എല്‍.പി.എസ്., 2. ചേര്‍പ്പ് സി.എന്‍.എന്‍.ബി.എല്‍.പി.എസ്., 3. ഒല്ലൂര്‍ സി.എല്‍.പി.എസ്., 4. ഊരകം സി.എം.എസ്.എല്‍.പി.എസ്., 5. പഴുവില്‍ എ.ജി.എസ്.

യു.പി.: 1. വരന്തരപ്പിള്ളി സെന്റ് പിയൂസ്, 2. ആലേങ്ങാട് ശങ്കര, 3. തലോര്‍ തെരാസിറ്റാസ്. 
Source: Mathrubhumi, Posted on: 28 Apr 2012

About the News

Posted on Saturday, April 28, 2012. Labelled under , , , . Feel free to leave a response

0 comments for "ചേര്‍പ്പ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് ട്രോഫി നല്‍കി."

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive