ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 29ന് : Global Organisation for Pravasis Urakam (GOPUR)

.
Published On: Saturday, April 28, 2012

ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 29ന്


ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 29ന്

ചേര്‍പ്പ്: ആറാട്ടുപുഴ ശ്രീശാസ്താക്ഷേത്രത്തില്‍ ഏപ്രില്‍ 29ന് കളഭാഭിഷേകം നടക്കും. പൂജാവിധികളാല്‍ ചൈതന്യപൂര്‍ണ്ണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് കടുംമധുരപ്പായസം നിവേദിക്കും. നവകം, പഞ്ചഗവ്യം എന്നീ അഭിഷേകങ്ങളും നടത്തും. തന്ത്രി കെ.പി. ഉണ്ണിഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികനാകും.
Source: Mathrubhumi, Posted on: 28 Apr 2012

About the News

Posted on Saturday, April 28, 2012. Labelled under , . Feel free to leave a response

0 comments for "ആറാട്ടുപുഴ ക്ഷേത്രത്തില്‍ കളഭാഭിഷേകം 29ന്"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site  

    Blog Archive