Inaugural Meeting : Global Organisation for Pravasis Urakam (GOPUR)

.
Published On: Tuesday, March 27, 2012

Inaugural Meeting


GOPUR - Global Organisation for Pravasis Urakam

Inaugural meeting held on 20th January 2012 at Dubai


തൃശൂർ : ജില്ലയിലെ ഊരകം പ്രാവാസികളുടെ കൂട്ടായ്മയായ ഗോപുരിന്റെ ഉത്ഘാടനം ദുബായിലെ ഫോര്‍ച്യൂൺ  ഹോട്ടലിൽ നടന്നു. ഇംബ്രാമടത്തിൽ മോഹന്‍ദാസ് പണിക്കർ ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചുകുട്ടികളുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പൊതുയോഗത്തിൽ ചെന്നനാത്തു മോഹനൻ സ്വാഗതം ആശംസിച്ചു. കൊമ്പത്ത് ഗോപിനാഥ് സംഘടനയെക്കുറിച്ച് വിശദീകരിച്ചു. ഭാരവാഹികൾ ആയി ബാലഗോപാൽ കുണ്ടാര രക്ഷാധികാരി, രമേശ് മേനോൻ പ്രസിഡന്റ്, പ്രശാന്ത് രാജ് വൈസ് പ്രസിഡന്റ്, മോഹനൻ ചെന്നനാത്ത് സെക്രട്ടറി, ദിനേശ് ബാബു കണ്ണോളി ജോയിന്റ് സെക്രട്ടറി, സജീവ് മേനോൻ ട്രഷറർ , ഹരിഷ് മേനോൻ ഓഡിറ്റർ , കൊമ്പത്ത് ഗോപിനാഥ് കോ ഓര്‍ഡിനേറ്റർ , ശ്രികാന്ത് മേനോൻ , യുവജന മെമ്പർ , രതി മുരളി വനിതാ വിഭാഗം മെമ്പർ , എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ശ്രീജിത്ത്, രഘു കണ്ണോളി, പ്രശാന്ത് ഐരാണിക്കുളം, അജിത്ത് മേനോൻ , ഷാഫി ഊരകം എന്നിവരെ തിരഞ്ഞെടുത്തു. നന്ദ, നവ്യ, പ്രദീപ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.

About the News

Posted on Tuesday, March 27, 2012. Labelled under , , , . Feel free to leave a response

1 comments for "Inaugural Meeting"

Your comments are precious ! Please encourage us with a few words of guidance and motivation by commenting here.

If you have any query regarding how to post a comment; please read this article :How to post a comment in this site